ബുക്ക് ചെയ്യുന്ന വിധം
- വഴിപാടും തീയതിയും തിരഞ്ഞെടുക്കുക. പൂജാ തീയതിക്ക് കുറഞ്ഞത് 2 ദിവസം മുമ്പ് ബുക്ക് ചെയ്യണം.
- ഭക്തന്റെ പേരും നക്ഷത്രവും നൽകുക.
- പ്രസാദം തപാലിൽ വേണമെങ്കിൽ വിലാസം നൽകുക (തപാൽ ചാർജ് ₹100).
- പണമടച്ചാൽ ബുക്കിംഗ് ഉറപ്പാകും. ബുക്ക് ചെയ്ത വഴിപാട് റദ്ദാക്കാനോ തുക തിരികെ നൽകാനോ കഴിയില്ല.
ഓൺലൈൻ ബുക്കിംഗ് ഉടൻ ആരംഭിക്കും. അതുവരെ വഴിപാട് ബുക്ക് ചെയ്യാൻ ക്ഷേത്രത്തിൽ വിളിക്കുക.
പ്രധാന വഴിപാടുകളും പൂജകളും
| വഴിപാട് | തുക |
|---|---|
| പുഷ്പാഞ്ജലി | ₹10 |
| ബ്രഹ്മസൂക്തം പുഷ്പാഞ്ജലി | ₹20 |
| ബ്രഹ്മഗായത്രി അർച്ചന | ₹20 |
| ഭാഗ്യസൂക്തം പുഷ്പാഞ്ജലി | ₹20 |
| ഐകമത്യ പുഷ്പാഞ്ജലി | ₹20 |
| സാരസ്വത മന്ത്രാർച്ചന | ₹20 |
| വിദ്യാരാജ്ഞി മന്ത്രാർച്ചന | ₹20 |
| കുടുംബാർച്ചന | ₹50 |
| മലർ നിവേദ്യം | ₹20 |
| വെള്ള നിവേദ്യം | ₹20 |
| ത്രിമധുരം | ₹50 |
| പാൽപ്പായസം | ₹75 |
| ശർക്കര പായസം | ₹75 |
| സന്താനഗോപാലം പൂജ | ₹100 |
| ഗണപതി ഹോമം മലയാള മാസം 1-ന് | ₹75 |
| കറുക ഹോമം മലയാള മാസം 1-ന് | ₹100 |
| ചെറിയ നെയ് വിളക്ക് | ₹20 |
| ഉദയാസ്തമന നെയ് വിളക്ക് | ₹100 |
| വിളക്ക് മാല | ₹20 |
| താമര മാല | ₹50 |
| തുളസിമാല | ₹50 |
| കറുകമാല | ₹50 |
| മുക്കൂറ്റിമാല | ₹50 |
പ്രത്യേക പൂജകളും വഴിപാടുകളും
| വഴിപാട് | തുക |
|---|---|
| ഒരു ദിവസത്തെ പൂജ | ₹100 |
| നക്ഷത്ര പൂജ | ₹100 |
| സരസ്വതി പൂജ | ₹100 |
| സ്വയംവര പൂജ | ₹100 |
| അലങ്കാര പൂജ | ₹250 |
| വിശേഷാൽ പൂജ | ₹500 |
| ത്രികാല പൂജ | ₹500 |
| നിർമാല്യം, നിറവിളക്ക് | ₹500 |
| ചുറ്റുവിളക്ക് | ₹2,000 |
| സൂക്ത ഹോമം വെളുത്ത വാവ് തോറും | ₹100 |
| പിതൃസായൂജ്യ പൂജ കറുത്ത വാവ് തോറും | ₹100 |
| അക്ഷതപ്പറ | ₹250 |
| നവധാന്യപ്പറ | ₹500 |
| ജാതക പൂജ | ₹250 |
| കാര്യസാധ്യ പൂജ | ₹250 |
| ചന്ദനം ചാർത്ത് – ഒരു മുഖം | ₹250 |
| ചന്ദനം ചാർത്ത് – നാല് മുഖം | ₹1,000 |
| ചന്ദനം ചാർത്ത് – അരക്കാപ്പ് | ₹1,500 |
| ചന്ദനം ചാർത്ത് – മുഴുക്കാപ്പ് | ₹3,000 |
| ചോറൂണ് ക്ഷേത്രത്തിൽ നേരിട്ട് എത്തണം | ₹150 |
| വിദ്യാരംഭം ക്ഷേത്രത്തിൽ നേരിട്ട് എത്തണം | ₹100 |
| വാഹന പൂജ ക്ഷേത്രത്തിൽ നേരിട്ട് എത്തണം | ₹100 |
