ബ്രഹ്മക്ഷേത്രം, തവനൂർ

മണ്ണിൽ തൃക്കോവിൽ · ഊരായ്മ: തവനൂർ മന

तन्नो ब्रह्म प्रचोदयात्॥

സൃഷ്ടികർത്താവിന്റെ സന്നിധിയിലേക്ക് സ്വാഗതം

ഭാരതപ്പുഴയുടെ തീരത്ത്, ബ്രഹ്മദേവന് നിത്യപൂജയുള്ള അപൂർവ ക്ഷേത്രം.

ഇന്നത്തെ ദർശന സമയം

രാവിലെ6:00 – 10:30
വൈകുന്നേരം6:00 – 7:00

വിശേഷ ദിവസങ്ങളിൽ സമയം നീട്ടും

സ്വാഗതം

മലപ്പുറം ജില്ലയിലെ തവനൂരിൽ, ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മണ്ണിൽ തൃക്കോവിൽ, സൃഷ്ടികർത്താവായ ബ്രഹ്മദേവന് നിത്യപൂജയുള്ള ഭാരതത്തിലെ അപൂർവ ക്ഷേത്രങ്ങളിലൊന്നാണ്. പരശുരാമന്റെ യാഗത്തിൽ ബ്രഹ്മദേവൻ ഇരുന്ന പുണ്യസ്ഥാനമാണിതെന്ന് ഐതിഹ്യം. നൂറ്റാണ്ടുകളായി തവനൂർ മനയുടെ ഊരായ്മയിൽ, മുടങ്ങാതെ തുടരുന്ന ആചാരങ്ങളുടെയും ഭക്തിയുടെയും കേന്ദ്രമാണ് ഈ സന്നിധി. എല്ലാ ഭക്തർക്കും ഹൃദയപൂർവം സ്വാഗതം.

  • ഭാരതത്തിലെ രണ്ടു ബ്രഹ്മക്ഷേത്രങ്ങളിൽ ഒന്ന്
  • യാഗഭാവത്തിലുള്ള ചതുർമുഖ പ്രതിഷ്ഠ
  • സപ്തനദികളുടെ സാന്നിധ്യമുള്ള ഭാരതപ്പുഴയുടെ തീരത്ത്
  • നൂറ്റാണ്ടുകളായി തവനൂർ മനയുടെ ഊരായ്മയിൽ
കൂടുതൽ വായിക്കുക →

ക്ഷേത്രത്തിന്റെ കഥ

തവനൂർ മനയിലെ സതീശ് നമ്പൂതിരി ക്ഷേത്രത്തിന്റെ ചരിത്രവും ഐതിഹ്യവും വിവരിക്കുന്നു.

ഭക്തരുടെ അനുഭവങ്ങൾ

എല്ലാം കാണുക →

എങ്ങനെ എത്താം

ബ്രഹ്മക്ഷേത്രം, തവനൂർ, മലപ്പുറം ജില്ല, കേരളം – 679573

കൂടുതൽ വായിക്കുക →