- വിലാസംബ്രഹ്മക്ഷേത്രം, തവനൂർ, മലപ്പുറം ജില്ല, കേരളം – 679573
- ഫോൺ9207645744
- വാട്സാപ്പ്9207645744
- ഇമെയിൽbrahmakshethramtvr@gmail.com
- ⏰ഓഫീസ് സമയം: ദർശന സമയം തന്നെ
എങ്ങനെ എത്താം
- ബസ് മാർഗം: ഏറ്റവും അടുത്ത ബസ് സ്റ്റാൻഡ് കുറ്റിപ്പുറം. കുറ്റിപ്പുറത്തുനിന്ന് തവനൂരിലേക്ക് എപ്പോഴും ബസ് ലഭ്യമാണ്. തവനൂർ ഹൈസ്കൂൾ റോഡിൽ ഇറങ്ങി, ആ വഴി ക്ഷേത്രത്തിലെത്താം.
- ട്രെയിൻ മാർഗം: അടുത്ത റെയിൽവേ സ്റ്റേഷനുകൾ കുറ്റിപ്പുറം (ഏകദേശം 7 കി.മീ.), തിരൂർ. തിരൂരിൽ ഇറങ്ങുന്നവർ ബസിൽ കുറ്റിപ്പുറത്തും അവിടെനിന്ന് തവനൂരിലും എത്താം.
- വിമാന മാർഗം: അടുത്ത വിമാനത്താവളം കോഴിക്കോട് (കരിപ്പൂർ) അന്താരാഷ്ട്ര വിമാനത്താവളം (ഏകദേശം 50 കി.മീ.).
