- വഴിപാടുകൾ പൂജാ തീയതിക്ക് കുറഞ്ഞത് 2 ദിവസം മുമ്പ് ബുക്ക് ചെയ്യണം.
- ക്ഷേത്രത്തിലെ ആചാരങ്ങൾക്കനുസരിച്ച് പൂജാ സമയവും ക്രമവും മാറാം.
- ചോറൂണ്, വിദ്യാരംഭം, വാഹന പൂജ എന്നിവയ്ക്ക് ഭക്തർ ക്ഷേത്രത്തിൽ നേരിട്ട് എത്തണം.
- തപാലിൽ അയയ്ക്കുന്ന പ്രസാദം എത്താൻ വൈകിയാൽ ക്ഷേത്രത്തിന് ഉത്തരവാദിത്തമില്ല.
- ഭക്തരുടെ അനുഭവങ്ങൾ ഭാരവാഹികൾ പരിശോധിച്ച ശേഷമേ പ്രസിദ്ധീകരിക്കൂ; അനുചിതമായവ ഒഴിവാക്കും.
