ബ്രഹ്മക്ഷേത്രം, തവനൂർ

മണ്ണിൽ തൃക്കോവിൽ · ഊരായ്മ: തവനൂർ മന

സംഭാവന

ക്ഷേത്രത്തെ പിന്തുണയ്ക്കുക.

ഭാരതത്തിലെ അപൂർവ ബ്രഹ്മക്ഷേത്രത്തിന്റെ നിത്യപൂജയ്ക്കും അന്നദാനത്തിനും ക്ഷേത്ര സംരക്ഷണത്തിനും നിങ്ങളുടെ സംഭാവന ഉപകരിക്കും. ചെറുതോ വലുതോ ആയ ഓരോ സംഭാവനയും ഭക്തിയോടെ സ്വീകരിക്കുന്നു.

ഓൺലൈൻ സംഭാവന ഉടൻ ആരംഭിക്കും. ഇപ്പോൾ താഴെയുള്ള ബാങ്ക് / ജിപേ വിവരങ്ങൾ ഉപയോഗിക്കാം.

📞 9207645744

ബാങ്ക് / ജിപേ വഴി

A/c name
BRAHMAKSHETHRAM
Type
Current Account
A/c No
11710200003177
Bank
Federal Bank, Thavanur Branch
IFSC
FDRL0001171
GPay
9107995599