ബ്രഹ്മക്ഷേത്രം, തവനൂർ

മണ്ണിൽ തൃക്കോവിൽ · ഊരായ്മ: തവനൂർ മന

വഴിപാടുകൾ

വഴിപാടുകളും നിരക്കുകളും. ഓൺലൈനായി ബുക്ക് ചെയ്യാം.

ബുക്ക് ചെയ്യുന്ന വിധം

ഓൺലൈൻ ബുക്കിംഗ് ഉടൻ ആരംഭിക്കും. അതുവരെ വഴിപാട് ബുക്ക് ചെയ്യാൻ ക്ഷേത്രത്തിൽ വിളിക്കുക.

📞 9207645744

പ്രധാന വഴിപാടുകളും പൂജകളും

വഴിപാട്തുക
പുഷ്പാഞ്ജലി₹10
ബ്രഹ്മസൂക്തം പുഷ്പാഞ്ജലി₹20
ബ്രഹ്മഗായത്രി അർച്ചന₹20
ഭാഗ്യസൂക്തം പുഷ്പാഞ്ജലി₹20
ഐകമത്യ പുഷ്പാഞ്ജലി₹20
സാരസ്വത മന്ത്രാർച്ചന₹20
വിദ്യാരാജ്ഞി മന്ത്രാർച്ചന₹20
കുടുംബാർച്ചന₹50
മലർ നിവേദ്യം₹20
വെള്ള നിവേദ്യം₹20
ത്രിമധുരം₹50
പാൽപ്പായസം₹75
ശർക്കര പായസം₹75
സന്താനഗോപാലം പൂജ₹100
ഗണപതി ഹോമം
മലയാള മാസം 1-ന്
₹75
കറുക ഹോമം
മലയാള മാസം 1-ന്
₹100
ചെറിയ നെയ് വിളക്ക്₹20
ഉദയാസ്തമന നെയ് വിളക്ക്₹100
വിളക്ക് മാല₹20
താമര മാല₹50
തുളസിമാല₹50
കറുകമാല₹50
മുക്കൂറ്റിമാല₹50

പ്രത്യേക പൂജകളും വഴിപാടുകളും

വഴിപാട്തുക
ഒരു ദിവസത്തെ പൂജ₹100
നക്ഷത്ര പൂജ₹100
സരസ്വതി പൂജ₹100
സ്വയംവര പൂജ₹100
അലങ്കാര പൂജ₹250
വിശേഷാൽ പൂജ₹500
ത്രികാല പൂജ₹500
നിർമാല്യം, നിറവിളക്ക്₹500
ചുറ്റുവിളക്ക്₹2,000
സൂക്ത ഹോമം
വെളുത്ത വാവ് തോറും
₹100
പിതൃസായൂജ്യ പൂജ
കറുത്ത വാവ് തോറും
₹100
അക്ഷതപ്പറ₹250
നവധാന്യപ്പറ₹500
ജാതക പൂജ₹250
കാര്യസാധ്യ പൂജ₹250
ചന്ദനം ചാർത്ത് – ഒരു മുഖം₹250
ചന്ദനം ചാർത്ത് – നാല് മുഖം₹1,000
ചന്ദനം ചാർത്ത് – അരക്കാപ്പ്₹1,500
ചന്ദനം ചാർത്ത് – മുഴുക്കാപ്പ്₹3,000
ചോറൂണ്
ക്ഷേത്രത്തിൽ നേരിട്ട് എത്തണം
₹150
വിദ്യാരംഭം
ക്ഷേത്രത്തിൽ നേരിട്ട് എത്തണം
₹100
വാഹന പൂജ
ക്ഷേത്രത്തിൽ നേരിട്ട് എത്തണം
₹100