ബ്രഹ്മക്ഷേത്രം, തവനൂർ

മണ്ണിൽ തൃക്കോവിൽ · ഊരായ്മ: തവനൂർ മന

പ്രതിഷ്ഠ

യാഗഭാവത്തിലുള്ള ചതുർമുഖ ബ്രഹ്മദേവൻ.

ബ്രഹ്മദേവൻ

യാഗം നടത്തുന്ന ഭാവത്തിലുള്ള അപൂർവ പ്രതിഷ്ഠയാണ് ഇവിടെ. ഹോമാഗ്നിയിലേക്ക് നെയ്യർപ്പിക്കാനായി കൈയിൽ സ്രുവം ധരിച്ച രൂപത്തിലാണ് ബ്രഹ്മദേവൻ. നാലു മുഖങ്ങളോടുകൂടിയ പ്രതിഷ്ഠയാണെങ്കിലും, അഞ്ചു ഭാവങ്ങൾ ഒത്തിണങ്ങിയ ബ്രഹ്മാലയമാണ് ഇതെന്നാണ് സങ്കല്പം.

ഉപദേവതകൾ

ഉപദേവതകളെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ ചേർക്കും.